Ranveer singh: വ്യത്യസ്ത ഭാവങ്ങളിൽ രൺവീർ സിംഗ്: സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 26, 2024

എപ്പോഴും വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലൂടെ തന്റെ ആരാധകരെ ഞെട്ടിക്കുന്നത് താരം ഒരു ഹോബിയാക്കി മാറ്റിയിരിക്കുകയാണ്.

Published by: Zee Malayalam News Desk | Mar 26, 2024

ഫാഷൻ സെൻസിൽ മാത്രമല്ല, അഭിനയത്തിലൂടെയും ഇലക്ട്രിഫയിംഗ് നൃത്തച്ചുവടുകളിലൂടെയുമെല്ലാം രൺവീർ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

Published by: Zee Malayalam News Desk | Mar 26, 2024

2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Mar 26, 2024

പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.

Published by: Zee Malayalam News Desk | Mar 26, 2024

നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ. സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ.

Published by: Zee Malayalam News Desk | Mar 26, 2024

വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്.

Published by: Zee Malayalam News Desk | Mar 26, 2024

ഗുണ്ടെ, ദിൽ ധഡക്‌നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.

Published by: Zee Malayalam News Desk | Mar 26, 2024

VIEW ALL

Read Next Story