Rashmika Mandana: രശ്മിക ജപ്പാൻ ട്രിപ്പിലാണ്...! ചിത്രങ്ങൾ വൈറൽ

Published by: Zee Team | Mar 03, 2024

തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് ജപ്പാൻ കാണണമെന്നും അതിപ്പോൾ സാധിച്ചിരിക്കുകയാണെന്നാണ് രശ്മിക ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Published by: Zee Team | Mar 03, 2024

ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ 7 ലക്ഷത്തിന് പുറത്ത് ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

Published by: Zee Team | Mar 03, 2024

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് രശ്മിക മന്ദാന. കന്നഡ ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് നിരവധി സൂപ്പർതാരങ്ങൾക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു.

Published by: Zee Team | Mar 03, 2024

ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രമാണ് ബോളിവുഡ് ചിത്രമായ അനിമൽ. രൺവീർ സിംഗ് നായകനായ ചിത്രമാണ് അനിമൽ.അനിമലിൽ രൺവീറിന്റെ നായിക വേഷമാണ് താരം ചെയ്തത്. അതിൽ മികച്ച വേഷമാണ് താരം ചെയ്തത്.

Published by: Zee Team | Mar 03, 2024

VIEW ALL

Read Next Story