Krithi Shetty | നിങ്ങൾ വിചാരിക്കുന്ന പ്രായമല്ല കൃതിക്ക്, ആരാധകർ പോലും ഞെട്ടി

Published by: Zee Malayalam News Desk | Jan 15, 2024

ജനനം

മംഗലാപുരത്തെ ഒരു തുളു കുടുംബത്തിലാണ് കൃതി ജനിച്ചത്

Published by: Zee Malayalam News Desk | Jan 15, 2024

സിനിമയിൽ

2019 മുതൽ താരം സിനിമയിൽ സജീവമാണ്, സൂപ്പർ 30 ആണ് അദ്യ ചിത്രം

Published by: Zee Malayalam News Desk | Jan 15, 2024

പ്രായം

താരത്തിൻറെ പ്രായം സംബന്ധിച്ച് ഇപ്പോഴും ചില തർക്കങ്ങളുണ്ട്

Published by: Zee Malayalam News Desk | Jan 15, 2024

താരത്തിൻെ പ്രായം

2003-ലാണ് കൃതി ജനിച്ചതെന്ന് വിക്കിപീഡിയ വിവരങ്ങൾ പറയുന്നു, പ്രായം വെറും 20 വയസ്സാണ്

Published by: Zee Malayalam News Desk | Jan 15, 2024

ആരാധകർക്ക് ഞെട്ടൽ

താരത്തിൻറെ പ്രായം സംബന്ധിച്ച് ആരാധകരും ഞെട്ടലിലാണ്, പലർക്ക് ഇത് പുതിയൊരു വിവരവും കൂടിയാണത്രെ

Published by: Zee Malayalam News Desk | Jan 15, 2024

VIEW ALL

Read Next Story