Krithi Shetty Age | കൃതി ഷെട്ടി

മുൻനിര തെലുങ്ക് താരങ്ങളിലൊരാളാണ് കൃതി ഷെട്ടി

Zee Malayalam News Desk
Jan 15,2024
';

ജനനം

മംഗലാപുരത്തെ ഒരു തുളു കുടുംബത്തിലാണ് കൃതി ജനിച്ചത്

';

സിനിമയിൽ

2019 മുതൽ താരം സിനിമയിൽ സജീവമാണ്, സൂപ്പർ 30 ആണ് അദ്യ ചിത്രം

';

പ്രായം

താരത്തിൻറെ പ്രായം സംബന്ധിച്ച് ഇപ്പോഴും ചില തർക്കങ്ങളുണ്ട്

';

താരത്തിൻെ പ്രായം

2003-ലാണ് കൃതി ജനിച്ചതെന്ന് വിക്കിപീഡിയ വിവരങ്ങൾ പറയുന്നു, പ്രായം വെറും 20 വയസ്സാണ്

';

ആരാധകർക്ക് ഞെട്ടൽ

താരത്തിൻറെ പ്രായം സംബന്ധിച്ച് ആരാധകരും ഞെട്ടലിലാണ്, പലർക്ക് ഇത് പുതിയൊരു വിവരവും കൂടിയാണത്രെ

';

VIEW ALL

Read Next Story