Sapthami Gowda: സാരിയിൽ ക്യൂട്ടായി സപ്തമി ​ഗൗഡ..! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 04, 2023

പൊപ്കോൺ മങ്കി ‍ടൈ​ഗർ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് രം​ഗപ്രവേശം

Published by: Zee Malayalam News Desk | Dec 04, 2023

റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര സിനിമയാണ് താരത്തിന്റെ കരിയറിൽ മികച്ച ഓപ്പണിങ്ങ് നൽകിയത്.

Published by: Zee Malayalam News Desk | Dec 04, 2023

കാന്താരയിൽ മികച്ച പ്രകടനമാണ് സപ്തമി കാഴ്ച്ച വെച്ചത്

Published by: Zee Malayalam News Desk | Dec 04, 2023

കർണാടക സർക്കാറിന്റെ നന്ന മൈത്രി പദ്ധതിയുടെ അംബാസിഡറാണ്

Published by: Zee Malayalam News Desk | Dec 04, 2023

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

Published by: Zee Malayalam News Desk | Dec 04, 2023

വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത വാക്സിൻ വാർ ആണ് ആദ്യ ബോളിവുഡ് ചിത്രം

Published by: Zee Malayalam News Desk | Dec 04, 2023

ചുരുങ്ങിയ സിനിമകള് കൊണ്ടു തന്നെ നിരവധി ആരാധകരാണ് താരത്തിന്

Published by: Zee Malayalam News Desk | Dec 04, 2023

VIEW ALL

Read Next Story