Shaalin Zoya: ക്യൂട്ട് ലുക്കിൽ മനം മയക്കി ശാലിൻ സോയ: ചിത്രങ്ങൾ കാണാം

Published by: Zee Team | Dec 31, 2023

ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം തന്നെ ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു.

Published by: Zee Team | Dec 31, 2023

മിനിസ്ക്രീൻ രംഗത്ത് നിന്നാണ് ശാലിൻ ആക്ടിം​ഗ് കരിയറിന് തുടക്കം കുറിക്കുന്നത്.

Published by: Zee Team | Dec 31, 2023

കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Published by: Zee Team | Dec 31, 2023

ബാലതാരമായാണ് ശാലിൻ സിനിമയിലെത്തുന്നത്.

Published by: Zee Team | Dec 31, 2023

ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത താരം കൂടിയാണ് ശാലിൻ.

Published by: Zee Team | Dec 31, 2023

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങാൻ ശാലിന് സാധിച്ചു.

Published by: Zee Team | Dec 31, 2023

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Published by: Zee Team | Dec 31, 2023

VIEW ALL

Read Next Story