Shaalin Zoya: ട്രാൻസ്പരന്റ് സാരിയിൽ ഞെട്ടിച്ച് ശാലിൻ സോയ: ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | May 15, 2024

നിരവധി

നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ഇതിനോടകം തന്നെ ശാലിൻ കൈകാര്യം ചെയ്തു കഴിഞ്ഞു.

Published by: Zee Malayalam News Desk | May 15, 2024

തുടക്കം

സീരിയൽ രംഗത്ത് നിന്നാണ് ശാലിൻ ആക്ടിം​ഗ് കരിയറിന് തുടക്കം കുറിക്കുന്നത്.

Published by: Zee Malayalam News Desk | May 15, 2024

സിനിമാ അരങ്ങേറ്റം

കുഞ്ചാക്കോ ബോബൻ നായകനായ എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

Published by: Zee Malayalam News Desk | May 15, 2024

സംവിധാനം

ഒട്ടേറെ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത താരം കൂടിയാണ് ശാലിൻ.

Published by: Zee Malayalam News Desk | May 15, 2024

ഒരുപോലെ..

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങാൻ ശാലിന് സാധിച്ചു.

Published by: Zee Malayalam News Desk | May 15, 2024

സിനിമകൾ

മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക ഉതുപ്പ് കിഴക്കേമല, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Published by: Zee Malayalam News Desk | May 15, 2024

വൈറൽ

ശാലിൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗമാണ് വൈറലാകുന്നത്.

Published by: Zee Malayalam News Desk | May 15, 2024

VIEW ALL

Read Next Story