Shine Tom Chacko: തന്റെ പ്രണയത്തെ സ്വന്തമാക്കി ഷൈൻ ടോം ചാക്കോ; എൻ​ഗേജ്മന്റ് ചിത്രങ്ങൾ വൈറൽ

Published by: Zee Team | Jan 02, 2024

പുതുവർഷത്തിൽ തന്റെ പ്രണയത്തെ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Published by: Zee Team | Jan 02, 2024

മോഡലിം​ഗ് രം​ഗത്ത് സജീവമായ തനൂജയെയാണ് ഷൈൻ വിവാഹം കഴിക്കുന്നത്.

Published by: Zee Team | Jan 02, 2024

വളരെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

Published by: Zee Team | Jan 02, 2024

അടുത്ത ബന്ധുക്കളുടേയും സൂഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എന്ഡ​ഗേജ്മന്റ്.

Published by: Zee Team | Jan 02, 2024

നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് എത്തുന്നത്.

Published by: Zee Team | Jan 02, 2024

VIEW ALL

Read Next Story