നടൻ ഷൈൻ ചോം ചാക്കോയുടെ എൻ​ഗേജ്മെന്റ് ചിത്രങ്ങൾ വൈറലാവുകയാണ്.

Jan 02,2024
';


പുതുവർഷത്തിൽ തന്റെ പ്രണയത്തെ സ്വന്തമാക്കിയ വിവരം താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

';


മോഡലിം​ഗ് രം​ഗത്ത് സജീവമായ തനൂജയെയാണ് ഷൈൻ വിവാഹം കഴിക്കുന്നത്.

';


വളരെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

';


അടുത്ത ബന്ധുക്കളുടേയും സൂഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു എന്ഡ​ഗേജ്മന്റ്.

';


നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് എത്തുന്നത്.

';

VIEW ALL

Read Next Story