Shriya Sharan: ശ്രിയ ശരൺ

റോസ് നിറത്തിലുള്ള സാരിയണിഞ്ഞ ശ്രിയയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.

';

ജനനം

1982 സെപ്റ്റംബർ 11.

';

സ്വദേശം

വടക്കേ ഇന്ത്യയിലെ ഹരിദ്വാറിൽ ആണ് ജനനം.

';

മാതാപിതാക്കൾ

പുഷ്പേന്ദ്ര ശരൺ ഭട്‌നഗർ, നീരജ ശരൺ ഭട്‌നഗർ എന്നിവരുടെ മകളായി ജനിച്ചു .

';

നർത്തകി

സാഹിത്യകലയിൽ ബിരുദം നേടിയ ശ്രിയ നല്ലൊരു നർത്തകിയാണ്.

';

മ്യൂസിക്ക് വീഡിയോ

ഒരു മ്യൂസിക്ക് വീഡിയോയിലൂടെയാണ് ശ്രിയ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

';

സിനിമ

തെലുങ്ക്, തമിഴ് സിനിമകളിലൂടെ സജീവമാണ് ശ്രിയ.

';

ഫിലിം ഫെയർ അവാർഡ്

2003,2005,2006 വർഷത്തിൽ മികച്ച തെലുങ്ക് നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.

';


';

VIEW ALL

Read Next Story