Sobhita Dhulipala: വിവിധ രൂപഭാവങ്ങളിൽ ശോഭിത; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 28, 2023

കുറുപ്പ് എന്ന ദുല്‍ഖര്‍ ചിത്രത്തിലെ ശോഭിതയുടെ പ്രകടനം കൈയ്യടി നേടി

Published by: Zee Malayalam News Desk | Dec 28, 2023

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Dec 28, 2023

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത മികച്ച പ്രകടനം കാഴ്ച വെച്ചു

Published by: Zee Malayalam News Desk | Dec 28, 2023

മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി

Published by: Zee Malayalam News Desk | Dec 28, 2023

2013ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത നേടിയിരുന്നു

Published by: Zee Malayalam News Desk | Dec 28, 2023

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്

Published by: Zee Malayalam News Desk | Dec 28, 2023

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Dec 28, 2023

VIEW ALL

Read Next Story