Sobhita Dhulipala: ഫാഷൻ ട്രെൻഡ് മാറ്റിപ്പിടിച്ച് ശോഭിത: പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Mar 29, 2024

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനുരാഗ് കശ്യപായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

Published by: Zee Malayalam News Desk | Mar 29, 2024

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

Published by: Zee Malayalam News Desk | Mar 29, 2024

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി.

Published by: Zee Malayalam News Desk | Mar 29, 2024

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു.

Published by: Zee Malayalam News Desk | Mar 29, 2024

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു.

Published by: Zee Malayalam News Desk | Mar 29, 2024

സോഷ്യൽ മീഡിയയിലും ശോഭിത ഏറെ സജീവമാണ്.

Published by: Zee Malayalam News Desk | Mar 29, 2024

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Mar 29, 2024

VIEW ALL

Read Next Story