Sobhita Dhulipala: സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ശോഭിത: പുത്തൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | May 16, 2024

കുറുപ്പ്

കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലെ ശോഭിതയുടെ പ്രകടനം മലയാളികളുടെ കൈയ്യടി നേടി

Published by: Zee Malayalam News Desk | May 16, 2024

രമണ്‍ രാഘവ് 2.0

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | May 16, 2024

മൂത്തോൻ

നിവിന്‍ പോളി ചിത്രമായ മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു

Published by: Zee Malayalam News Desk | May 16, 2024

പൊന്നിയിൻ സെൽവൻ

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി

Published by: Zee Malayalam News Desk | May 16, 2024

ഫെമിന മിസ് ഇന്ത്യ എര്‍ത്ത്

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു

Published by: Zee Malayalam News Desk | May 16, 2024

വെബ് സീരീസ്

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ (2019, 2023) ആമസോണ്‍ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു

Published by: Zee Malayalam News Desk | May 16, 2024

വൈറൽ

ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | May 16, 2024

VIEW ALL

Read Next Story