Sobhita Dhulipala: പുത്തൻ ചിത്രങ്ങളുമായി ശോഭിത; ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Nov 04, 2023

കുറുപ്പ് എന്ന ദുല്‍ഖര്‍ ചിത്രത്തിലെ ശോഭിതയുടെ പ്രകടനം കൈയ്യടി നേടി

Published by: Zee Malayalam News Desk | Nov 04, 2023

രമണ്‍ രാഘവ് 2.0 എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് ശോഭിത അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Nov 04, 2023

മൂത്തോനിലും ശോഭിത ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു

Published by: Zee Malayalam News Desk | Nov 04, 2023

ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിലും ശോഭിത ഭാഗമായി

Published by: Zee Malayalam News Desk | Nov 04, 2023

2013 ല്‍ ഫെമിന മിസ് ഇന്ത്യ എര്‍ത്ത് കിരീടം ശോഭിത ധൂലിപാല നേടിയിരുന്നു

Published by: Zee Malayalam News Desk | Nov 04, 2023

ശോഭിതയുടെ മേഡ് ഇന്‍ ഹെവന്‍ ആമസോണ്‍ വെബ് സീരീസും ശ്രദ്ധിക്കപ്പെട്ടു

Published by: Zee Malayalam News Desk | Nov 04, 2023

സോഷ്യൽ മീഡിയയിൽ ശോഭിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Nov 04, 2023

VIEW ALL

Read Next Story