അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് പ്രഖ്യാപിച്ചിട്ടില്ല. ആന്റണി വർഗീസ് ആണ് നായകൻ. സാം സിഎസ് ആണ് സംഗീതം.
ജാനേമൻ ഫെയിം ചിദംബരം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രത്തിലൂടെ ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം വീണ്ടും കൈകോർക്കുകയാണ് സോഫിയ പോൾ.
അൻവർ റഷീദ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ 10ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്.