സോഫിയ പോൾ

സോഫിയ പോളിന്റെ നിർ‌മ്മാണ കമ്പനിയാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. സിനിമ നിർമാണ രംഗത്ത് ഒരു ദശാബ്ദം പിന്നിട്ട കമ്പനി 4 പുതിയ സിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

';

പ്രൊഡക്ഷൻ 7

അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പേര് പ്രഖ്യാപിച്ചിട്ടില്ല. ആന്റണി വർ​ഗീസ് ആണ് നായകൻ. സാം സിഎസ് ആണ് സം​ഗീതം.

';

പ്രൊഡക്ഷൻ 8

ജാനേമൻ ഫെയിം ചിദംബരം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

';

പ്രൊഡക്ഷൻ 9

ഈ ചിത്രത്തിലൂടെ ആർഡിഎക്സ് സംവിധായകൻ നഹാസ് ഹിദായത്തിനൊപ്പം വീണ്ടും കൈകോർക്കുകയാണ് സോഫിയ പോൾ.

';

പ്രൊഡക്ഷൻ 10

അൻവർ റഷീദ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ 10ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്.

';

VIEW ALL

Read Next Story