Srinda: തീപ്പൊരി ചിത്രങ്ങളുമായി ശ്രിന്ദ: ഏറ്റെടുത്ത് ആരാധകർ

Published by: Zee Malayalam News Desk | Apr 18, 2024

ബോൾഡ്

ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെയും മറ്റും ശ്രിന്ദ ആരാധകരുടെ ശ്രദ്ധനേടാറുണ്ട്.

Published by: Zee Malayalam News Desk | Apr 18, 2024

അരങ്ങേറ്റം

2010 ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.

Published by: Zee Malayalam News Desk | Apr 18, 2024

22 ഫീമെയ്ൽ കോട്ടയം

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ ശ്രദ്ധനേടുന്നത്.

Published by: Zee Malayalam News Desk | Apr 18, 2024

1983 ലെ സുശീല

എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിലെത്തിയ 1983 ലെ സുശീലയെന്ന കഥാപാത്രം ഇന്നും ട്രോളുകളിൽ നിറയുന്നു.

Published by: Zee Malayalam News Desk | Apr 18, 2024

കരിയർ

അസിസ്റ്റന്റ് ഡയറക്ടറായാണ് ശ്രിന്ദ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ പരിപാടികളിൽ അവതാരികയായും എത്തി.

Published by: Zee Malayalam News Desk | Apr 18, 2024

പ്രധാന ചിത്രങ്ങൾ

പിന്നീട് 22 ഫീമെയിൽ കോട്ടയം, അന്നയും റസൂലും, 1983, മസാല റിപ്പബ്ലിക്, തട്ടത്തിൻ മറയത്ത്, ആർട്ടിസ്റ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Published by: Zee Malayalam News Desk | Apr 18, 2024

ഡബ്ബിംഗ് ആർട്ടിസ്റ്റ്

അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശ്രന്ദ തിളങ്ങിയിട്ടുണ്ട്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Apr 18, 2024

VIEW ALL

Read Next Story