Sruthy Suresh

മലയാളികളുടെ പ്രിയങ്കരിയായ നടിമാരിലൊരാളാണ് ശ്രുതി സുരേഷ്

Zee Malayalam News Desk
Dec 29,2023
';


കരിക്ക് വെബ് സീരീസിലൂടെയാണ് ശ്രുതി പ്രേക്ഷകശ്രദ്ധ നേടിയത്

';


പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്‌സ് തുടങ്ങിയ സിരീസുകളിലെ പ്രകടനം കൈയ്യടി നേടി

';


ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, ആർഡിഎക്സ് തുടയങ്ങിയ ചിത്രങ്ങളിലും ശ്രുതി അഭിനയിച്ചു.

';


പാല്‍തു ജാന്‍വറിന്റെ സംവിധായകന്‍ സംഗീതിനെയാണ് ശ്രുതി വിവാഹം ചെയ്തത്

';


ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു

';


സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ശ്രുതി സുരേഷ്

';


ശ്രുതി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story