Courtesy: Suhasini Hasan/Instagram
ഈ സാരി ധരിച്ചപ്പോൾ ആ പഴയകാലം ഓർമ്മ വന്നുവെന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന നടിയാണ് സുഹാസിനി
ഒരു കാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ
തമിഴ് സംവിധായകനും നിർമ്മാതാവുമായ മണിരത്നത്തെയാണ് താരം വിവാഹം കഴിച്ചത്.