Tamannaah Bhatia: ഒറ്റ വാക്കിൽ ബ്യൂട്ടിഫുൾ; തമന്നയുടെ ​സ്റ്റൈലൻ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Apr 11, 2024

പാൻ ഇന്ത്യൻ നടി

തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ രാജ്യവ്യാപകമായി നിരവധി ആരാധകരുണ്ട്

Published by: Zee Malayalam News Desk | Apr 11, 2024

തെന്നിന്ത്യൻ സുന്ദരി

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Apr 11, 2024

കരിയർ

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ച തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്

Published by: Zee Malayalam News Desk | Apr 11, 2024

അരങ്ങേറ്റം

ചാന്ദ് സാ റോഷ ചെഹ്‌റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന തുടക്കം കുറിച്ചത്

Published by: Zee Malayalam News Desk | Apr 11, 2024

തെലുങ്കിലും തമിഴിലും

ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അരങ്ങേറ്റം കുറിച്ചു

Published by: Zee Malayalam News Desk | Apr 11, 2024

ഒരേയൊരു തമന്ന

കെജിഎഫ്, ബാഹുബലി എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ അഭിനയിച്ച ഒരേയൊരു നടിയാണ് തമന്ന

Published by: Zee Malayalam News Desk | Apr 11, 2024

മോളിവുഡിൽ

ദിലീപിനൊപ്പം ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമന്ന അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Apr 11, 2024

VIEW ALL

Read Next Story