Tamannaah Bhatia: ഫോഴ്‌സസ് ഓഫ് ഫാഷന്‍; പുരസ്‌കാര നിറവില്‍ തമന്ന

Published by: Zee Malayalam News Desk | Dec 09, 2023

ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് ഇപ്പോൾ ഭാഷാ വ്യത്യാസമില്ലാതെ നിരവധി ആരാധകരുണ്ട്.

Published by: Zee Malayalam News Desk | Dec 09, 2023

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന.

Published by: Zee Malayalam News Desk | Dec 09, 2023

ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ തമന്നയുടെ കാവാലയ നൃത്തരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Published by: Zee Malayalam News Desk | Dec 09, 2023

ഹിന്ദി സിനിമയിലാണ് കരിയർ ആരംഭിച്ചതെങ്കിലും തമന്ന കൂടുതൽ തിളങ്ങിയത് തെന്നിന്ത്യൻ ഭാഷകളിലാണ്.

Published by: Zee Malayalam News Desk | Dec 09, 2023

ചാന്ദ് സാ റോഷ ചെഹ്റ (2005) എന്ന ഹിന്ദി സിനിമയിലൂടെയാണ് തമന്ന അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Dec 09, 2023

2005ൽ തന്നെ ശ്രീ എന്ന ചിത്രത്തിലൂടെ തെലുങ്കിലും തമന്ന അരങ്ങേറ്റം കുറിച്ചു.

Published by: Zee Malayalam News Desk | Dec 09, 2023

2006ൽ പുറത്തിറങ്ങിയ കേഡി എന്ന ചിത്രത്തിലൂടെ തമിഴിലും തമന്ന അഭിനയിച്ചു.

Published by: Zee Malayalam News Desk | Dec 09, 2023

VIEW ALL

Read Next Story