Tamannaah: ഇതാണ് ബ്ലാക്ക് ബ്യൂട്ടി; സ്റ്റണ്ണിംഗ് ലുക്കിൽ തമന്ന

Published by: Zee Malayalam News Desk | Sep 21, 2023

ബോളിവുഡിലും സാന്നിദ്ധ്യം

ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങുന്ന തമന്നയ്ക്ക് നിരവധി ആരാധകരുണ്ട്

Published by: Zee Malayalam News Desk | Sep 21, 2023

അഭിനയം + സൗന്ദര്യം

അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ് തമന്ന

Published by: Zee Malayalam News Desk | Sep 21, 2023

എല്ലാം വൈറൽ

തമന്ന എന്ത് ചെയ്താലും അതെല്ലാം വൈറലാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്

Published by: Zee Malayalam News Desk | Sep 21, 2023

കാവാലയ തരം​ഗം

ജയിലർ എന്ന ചിത്രത്തിൽ തമന്നയുടെ കാവാലയ നൃത്തം തരം​ഗമായിരുന്നു

Published by: Zee Malayalam News Desk | Sep 21, 2023

കരിയർ

ഹിന്ദി സിനിമയിലാണ് തമന്ന കരിയർ ആരംഭിച്ചത്

Published by: Zee Malayalam News Desk | Sep 21, 2023

അരങ്ങേറ്റം

ചാന്ദ് സാ റോഷ ചെഹ്‌റ (2005) ആണ് തമന്നയുടെ ആദ്യ ചിത്രം

Published by: Zee Malayalam News Desk | Sep 21, 2023

മലയാളത്തിലേയ്ക്ക്

ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തമന്ന

Published by: Zee Malayalam News Desk | Sep 21, 2023

VIEW ALL

Read Next Story