Tamannaah Bhatia: ജിം മുതൽ കടൽത്തീരം വരെ, തമ്മന്നയുടെ ലൈഫ് ഷെഡ്യൂൾ

Published by: Zee Malayalam News Desk | Oct 05, 2023

ജയിലറിൽ പൊളി

താരത്തിൻറെ അവസാനം ഇറങ്ങിയ ജയിലറിലെ ഐറ്റം ഡാൻസ് ഹിറ്റായിരുന്നു

Published by: Zee Malayalam News Desk | Oct 05, 2023

ആരാധക ശല്യം

ഇൻസ്റ്റയിൽ സജീവമായ താരത്തിന് ഇപ്പോൾ ആരാധകരും കൂടിയിരിക്കുകയാണ്,

Published by: Zee Malayalam News Desk | Oct 05, 2023

ദിവസം മുഴുവൻ

ഒരു ദിവസത്തിലെ എല്ലാ പ്രധാന കാര്യങ്ങളും ഇൻസ്റ്റയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം

Published by: Zee Malayalam News Desk | Oct 05, 2023

ജിം മുതൽ

ജിം മുതൽ കടൽത്തീരത്തെ കിടത്തം വരെയും താരം പങ്ക് വെച്ച ചിത്രങ്ങളിലുണ്ട്

Published by: Zee Malayalam News Desk | Oct 05, 2023

ക്യാമറ ഓണ്‍ റോൾ

മൈ ക്യാമറാസ് ഓണ്‍ റോൾ എന്നാണ് ചിത്രങ്ങളുടെ ക്യാപ്ഷൻ, ചിത്രങ്ങൾ എന്തായാലും വൈറലാണ്

Published by: Zee Malayalam News Desk | Oct 05, 2023

VIEW ALL

Read Next Story