OTT Releases : ഈ ആഴ്ചയിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

Published by: Zee Malayalam News Desk | Dec 09, 2023

അച്ഛൻ ഒരു വാഴ വെച്ചു - മനോരമ മാക്സ്, സിമ്പ്ലി സൌത്ത് എന്നീ പ്ലാറ്റ്ഫോമകളിലാണ് ചിത്രമെത്തിയിരിക്കുന്നത്

Published by: Zee Malayalam News Desk | Dec 09, 2023

ജിഗർതണ്ട ഡബിൾ എക്സ്- നെറ്റ്ഫ്ലിക്സിലാണ് ഈ ചിത്രം എത്തിയിരിക്കുന്നത്

Published by: Zee Malayalam News Desk | Dec 09, 2023

പെൻഡുലം - സൈന പ്ലേയിൽ സംപ്രേഷണം ആരംഭിച്ചു

Published by: Zee Malayalam News Desk | Dec 09, 2023

അദൃശ്യ ജാലകങ്ങൾ - നെറ്റ്ഫ്ലിക്സിലാണ് ടൊവീനോ തോമസ് ചിത്രത്തിന്റെ സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്

Published by: Zee Malayalam News Desk | Dec 09, 2023

ജപ്പാൻ നെറ്റ്ഫ്ലികിസിൽ ഡിസംബർ 11ന് എത്തും

Published by: Zee Malayalam News Desk | Dec 09, 2023

ഫാലിമി - ഡിസംബർ 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സംപ്രേഷണം ചെയ്യും

Published by: Zee Malayalam News Desk | Dec 09, 2023

VIEW ALL

Read Next Story