Trisha Krishna: തൃഷ കൃഷ്ണ

സൈമ അവാർഡ് വേദിയിൽ എത്തിയ തൃഷയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്‌.

';

ഫോട്ടോ കടപ്പാട്

മിഥുൻ മോഹൻ

';

ചിത്രങ്ങൾ

ഇൻസ്റ്റ​ഗ്രാമിലാണ് തൃഷയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

';

ജനനം

1983 മെയ് 4

';

സ്വദേശം

മദ്രാസിൽ കൃഷ്ണൻ അയ്യരുടെയും ഉമ അയ്യരുടെയും മകളായി ജനിച്ചു

';

മോഡലിം​ഗ്

മോഡലിം​ഗിലൂടെയാണ് നടി അഭിനയരം​ഗത്തേക്ക് ചുവട് വെയ്ക്കുന്നത്

';

മിസ് ചെന്നൈ

1999ൽ മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ടു.

';

ബ്യൂട്ടിഫുൾ സ്മൈൽ

2001 ലെ മിസ് ഇന്ത്യ മത്സരത്തിന്റെ "ബ്യൂട്ടിഫുൾ സ്മൈൽ" അവാർഡും തൃഷ നേടിയിരുന്നു .

';

ആദ്യ ചിത്രം

പ്രിയദർശന് സംവിധാനം ചെയ്ത ലെസ ലെസ

';

VIEW ALL

Read Next Story