Vimala Raman : മലയാളത്തിലെ നിർഭാഗ്യ നടി! ആകെയുള്ളത് ഒരു ഹിറ്റ് മാത്രം

Published by: Zee Team | Oct 04, 2023

പ്രണയകാലം എന്ന സിനിമ ചെയ്തെങ്കിലും അതിലെ പാട്ടിലൂടെ വിമല മലയാള ശ്രദ്ധേയയായി

Published by: Zee Team | Oct 04, 2023

ശേഷം മമ്മൂട്ടി, ദിലീപ്, മോഹൻലാൽ എന്നിവരുടെ നായികയായി എത്തിയെങ്കിലും ഒരു ബോക്സ്ഓഫീസ് ഹിറ്റ് മലയാളത്തിൽ വിമലയുടെ പേരിൽ ഇല്ല

Published by: Zee Team | Oct 04, 2023

പിന്നീട് മറ്റ് ഭാഷകളിലേക്ക് പോയെങ്കിലും അവിടെയും വിമലയുടെ പേര് വലിയ രീതിയി ശ്രദ്ധേയമായില്ല

Published by: Zee Team | Oct 04, 2023

എന്നാൽ പിന്നീട് മോഹൻലാൽ ചിത്രം ഒപ്പത്തിലൂടെ വിമല തന്റെ പേരിൽ ഹിറ്റ് നേടിയെടുക്കുകയായിരുന്നു

Published by: Zee Team | Oct 04, 2023

VIEW ALL

Read Next Story