Vimala Raman ; വിമല രാമന്റെ നിർഭാഗ്യത്തിന്റെ കണക്ക്

ടൈം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് വിമല മലയാളത്തിൽ ആദ്യ സിനിമ ചെയ്യുന്നത്

';


പ്രണയകാലം എന്ന സിനിമ ചെയ്തെങ്കിലും അതിലെ പാട്ടിലൂടെ വിമല മലയാള ശ്രദ്ധേയയായി

';


ശേഷം മമ്മൂട്ടി, ദിലീപ്, മോഹൻലാൽ എന്നിവരുടെ നായികയായി എത്തിയെങ്കിലും ഒരു ബോക്സ്ഓഫീസ് ഹിറ്റ് മലയാളത്തിൽ വിമലയുടെ പേരിൽ ഇല്ല

';


പിന്നീട് മറ്റ് ഭാഷകളിലേക്ക് പോയെങ്കിലും അവിടെയും വിമലയുടെ പേര് വലിയ രീതിയി ശ്രദ്ധേയമായില്ല

';


എന്നാൽ പിന്നീട് മോഹൻലാൽ ചിത്രം ഒപ്പത്തിലൂടെ വിമല തന്റെ പേരിൽ ഹിറ്റ് നേടിയെടുക്കുകയായിരുന്നു

';

VIEW ALL

Read Next Story