Neymar Baby: മകളുമൊത്തുള്ള ആദ്യ ചിത്രങ്ങൾ പങ്ക് വെച്ച് നെയ്മർ

Published by: Zee Malayalam News Desk | Oct 07, 2023

മാവി എന്നാണ് പേര്

മകൾക്ക് മാവി എന്നാണ് പേരു നൽകുക എന്ന് നെയ്മർ നേരത്തേ പറഞ്ഞിരുന്നു

Published by: Zee Malayalam News Desk | Oct 07, 2023

വിവരം പങ്കുവെച്ചത്

കഴിഞ്ഞ ഏപ്രിലിലാണ് നെയ്മറും ബ്രൂണയും മാതാപിതാക്കളാകാൻ പോകുന്ന വിവരം പങ്കുവെച്ചത്

Published by: Zee Malayalam News Desk | Oct 07, 2023

പ്രണയത്തിലായത്

2021 മുതലാണ് ഇരുവരും പ്രണയത്തിലായത്

Published by: Zee Malayalam News Desk | Oct 07, 2023

സോഷ്യൽ മീഡിയ

മകൾ പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പങ്ക് വെച്ചത്

Published by: Zee Malayalam News Desk | Oct 07, 2023

VIEW ALL

Read Next Story