നെയ്മറിനും ബ്രൂണ ബിയാന്‍കാര്‍ഡിക്കും കുഞ്ഞ്

ബ്രസീലിയൻ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിക്കും പെൺകുഞ്ഞ് പിറന്നിരിക്കുയാണ്

';

മാവി എന്നാണ് പേര്

മകൾക്ക് മാവി എന്നാണ് പേരു നൽകുക എന്ന് നെയ്മർ നേരത്തേ പറഞ്ഞിരുന്നു

';

വിവരം പങ്കുവെച്ചത്

കഴിഞ്ഞ ഏപ്രിലിലാണ് നെയ്മറും ബ്രൂണയും മാതാപിതാക്കളാകാൻ പോകുന്ന വിവരം പങ്കുവെച്ചത്

';

പ്രണയത്തിലായത്

2021 മുതലാണ് ഇരുവരും പ്രണയത്തിലായത്

';

സോഷ്യൽ മീഡിയ

മകൾ പിറന്ന വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പങ്ക് വെച്ചത്

';

VIEW ALL

Read Next Story