Cricket World Cup 2023 : 8-0, ഇന്ത്യക്ക് മുന്നിൽ പാകിസ്താൻ മുട്ടുകുത്തിയ എട്ട് മത്സരങ്ങൾ

Published by: Zee Malayalam News Desk | Oct 14, 2023

1996 ലോകകപ്പ്

39 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്

Published by: Zee Malayalam News Desk | Oct 14, 2023

1999 ലോകകപ്പ്

പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയം 47 റൺസിന്

Published by: Zee Malayalam News Desk | Oct 14, 2023

2003 ലോകകപ്പ്

ഗാംഗുലിയും സംഘവും പാകിസ്താനെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്

Published by: Zee Malayalam News Desk | Oct 14, 2023

2011 ലോകകപ്പ്

29 റൺസിനാണ് ഇന്ത്യക്ക് മുമ്പിൽ പാകിസ്താൻ കീഴടങ്ങിയത്

Published by: Zee Malayalam News Desk | Oct 14, 2023

2015 ലോകകപ്പ്

ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താനെ നേടാനായത് 224 റൺസ് മാത്രം

Published by: Zee Malayalam News Desk | Oct 14, 2023

2019 ലോകകപ്പ്

89 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം

Published by: Zee Malayalam News Desk | Oct 14, 2023

2023 ലോകകപ്പ്

പാകിസ്താൻ ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇനിയും കാത്തിരിക്കണം. നരേന്ദ്ര മോദി സ്റ്റേഡയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്തു

Published by: Zee Malayalam News Desk | Oct 14, 2023

VIEW ALL

Read Next Story