India vs Pakistan : 1992 ലോകകപ്പ്

ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ആദ്യമായി നേർക്കുനേർ. 43 റൺസിനായിരുന്നു ഇന്ത്യയുടെ ജയം

';

1996 ലോകകപ്പ്

39 റൺസിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്

';

1999 ലോകകപ്പ്

പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ ജയം 47 റൺസിന്

';

2003 ലോകകപ്പ്

ഗാംഗുലിയും സംഘവും പാകിസ്താനെ തോൽപ്പിച്ചത് ആറ് വിക്കറ്റിന്

';

2011 ലോകകപ്പ്

29 റൺസിനാണ് ഇന്ത്യക്ക് മുമ്പിൽ പാകിസ്താൻ കീഴടങ്ങിയത്

';

2015 ലോകകപ്പ്

ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താനെ നേടാനായത് 224 റൺസ് മാത്രം

';

2019 ലോകകപ്പ്

89 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം

';

2023 ലോകകപ്പ്

പാകിസ്താൻ ഏകദിന ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ ഇനിയും കാത്തിരിക്കണം. നരേന്ദ്ര മോദി സ്റ്റേഡയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഇന്ത്യ പാകിസ്താനെ ഏഴ് വിക്കറ്റിന് തകർത്തു

';

VIEW ALL

Read Next Story