Cricket World Cup 2023 : അന്ന് പ്രോട്ടീസിന് വേണ്ടി ഇറങ്ങി; ഇന്ന് അവരെ അട്ടിമറിച്ചു റോൾഫ് വാൻ ഡെർ മേർവ്

Published by: Zee Malayalam News Desk | Oct 18, 2023

പിന്നീട് 2015ലാണ് വാൻ ഡെർ മേർവ് നെതർലാൻഡ്സിന് ഭാഗമാകുന്നത്

Published by: Zee Malayalam News Desk | Oct 18, 2023

അതെ ദക്ഷിണാഫ്രിക്കയെ കഴിഞ്ഞ ദിവസം അട്ടിമറിച്ചത് വാൻ ഡെർ മേർവിന്റെ പ്രകടന മികവുമുണ്ടായിരുന്നു

Published by: Zee Malayalam News Desk | Oct 18, 2023

ബാറ്റിങ്ങിൽ മികച്ച കാമിയോ നടത്തിയ താരം 19 പന്തിൽ 29 റൺസെടത്തു

Published by: Zee Malayalam News Desk | Oct 18, 2023

ബോളിങ്ങിൽ രണ്ട് വിക്കറ്റെടുക്കുകയും ചെയ്തു

Published by: Zee Malayalam News Desk | Oct 18, 2023

ഐപിഎല്ലിൽ ആർസിബി, ഡൽഹി ഡെയർഡെവിൽ ടീമുകളുടെ ഭാഗവുമായിരുന്നു വാൻ ഡെർ മേർവ്

Published by: Zee Malayalam News Desk | Oct 18, 2023

VIEW ALL

Read Next Story