IPL 2024 : ഐപിഎൽ ലേലത്തിൽ വിറ്റുപോയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ

';


മുജീബ് ഉർ റഹ്മാൻ- 2018ൽ നാല് കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സ് വാങ്ങിയത്. അന്ന് താരത്തിന്റെ പ്രായം 16 വയസ് ഒമ്പത് മാസം 30 ദിവസമായിരുന്നു

';


പ്രയസ് റെ ബാർമൻ - 2019ൽ ഒന്നര കോടി രൂപയ്ക്കാണ് ആർസിബി വാങ്ങിയത്. അന്ന് താരത്തിന്റെ പ്രായം 17 വയസ് ഒരു മാസം 24 ദിവസമായിരുന്നു

';


സർഫറസ് ഖാൻ - 2015ൽ 50 ലക്ഷം രൂപയ്ക്കാണ് അർസിബി വാങ്ങിയത്. അന്ന് താരത്തിന്റെ പ്രായം 17 വയസ് മൂന്ന് മാസം 25 ദിവസമായിരുന്നു

';


അഭിഷേക് ശർമ്മ - 2018ൽ 55 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് വാങ്ങിയത്. അന്ന് താരത്തിന്റെ പ്രായം 17 വയസ് നാല് മാസം 23 ദിവസമായിരുന്നു

';


റയാൻ പരാഗ് - 2019ൽ 20 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വാങ്ങിയത്. അന്ന് താരത്തിന്റെ പ്രായം 18 വയസ് ഒരു മാസം 8 ദിവസമായിരുന്നു

';

VIEW ALL

Read Next Story