IPL 2024 Auction : താരലേലത്തിൽ വിധിയും കാത്ത് മലയാളി താരങ്ങൾ

';


ഒമ്പത് മലയാളി താരങ്ങളാണ് ഐപിഎൽ താരലേല പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. കൂടാതെ കെസിഎയുടെ രണ്ട് അതിഥി താരങ്ങളും പട്ടികയിലുണ്ട്. സന്ദീപ് വാര്യർ തമിഴ് നാട് ക്രിക്കറ്റ് അസോസിയേഷൻ താരമാണ്

';


റോഹൻ കുന്നുമ്മൽ - 20 ലക്ഷമാണ് അടിസ്ഥാന വില.

';


വൈശാഖ് ചന്ദ്രൻ - 20 ലക്ഷമാണ് അടിസ്ഥാന വില.

';


ശ്രെയസ് ഗോപാൽ- 20 ലക്ഷമാണ് അടിസ്ഥാന വില. ശ്രെയസ് കെസിഎ താരമാണ്

';


ജലജ് സക്സേന - 40 ലക്ഷം രൂപയാണ് അടിസ്ഥാന വില, സക്സേന കെസിഎ താരമാണ്

';


സന്ദീപ് വാര്യർ - 50 ലക്ഷം രൂപയാണ് അടിസ്ഥാന വില. സന്ദീപ് കേരള ക്രിക്കറ്റ് അസോസിയേഷൻ താരമല്ല

';


കെ.എം അസിഫ്- 20 ലക്ഷം രൂപയാണ് അടിസ്ഥാന വില

';


ബേസിൽ തമ്പി- 30 ലക്ഷം രൂപയാണ് അടിസ്ഥാന വില

';


സൽമാൻ നിസാർ- 20 ലക്ഷം രൂപയാണ് അടിസ്ഥാന വില

';


അബ്ദുൽ ബാസിത്ത് - 20 ലക്ഷം രൂപയാണ് അടിസ്ഥാന വില

';


അഖിൻ സത്താർ - 20 ലക്ഷം രൂപയാണ് അടിസ്ഥാന വില

';


എസ് മിഥുൻ- 30 ലക്ഷം രൂപയാണ് അടിസ്ഥാന തുക

';

VIEW ALL

Read Next Story