Minnu Mani photos:

കേരളത്തിന്റെ അഭിമാന താരമാണ് വയനാട് സ്വദേശിയായ മിന്നു മണി

';


ഈ വര്‍ഷം ജൂലൈയിലാണ് മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍ അരങ്ങേറ്റം കുറിച്ചത്

';


ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലായിരുന്നു അരങ്ങേറ്റം

';


മിന്നു മണി ഇപ്പോള്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ്

';


ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി

';


ഇതുവരെ 4 മത്സരങ്ങളില്‍ മിന്നു മണി നീലക്കുപ്പായം അണിഞ്ഞു

';


ഇന്ത്യയ്ക്ക് വേണ്ടി മിന്നു മണി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്

';


9 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മിന്നുവിന്റെ മികച്ച ബൗളിംഗ് പ്രകടനം

';

VIEW ALL

Read Next Story