Indian cricketers Highest salary | ഒരു മാച്ചിന് 7 കോടി വരെ വാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ

Published by: Zee Malayalam News Desk | Jan 09, 2024

വിരാട് കോഹ്ലി

7 കോടി രൂപയാണ് (പ്രതി വർഷം) കോഹ്ലിയുടെ ശമ്പളം

Published by: Zee Malayalam News Desk | Jan 09, 2024

സഞ്ജു സാംസൺ

ചില വെബ്സൈറ്റുകളുടെ വിവരം പ്രകാരം 1 കോടി രൂപയും (പ്രതി വർഷം) മാച്ച് ഫീയുമാണ് സഞ്ജു വാങ്ങുന്നത്

Published by: Zee Malayalam News Desk | Jan 09, 2024

രോഹിത് ശർമ്മ

7 കോടിയാണ് (പ്രതി വർഷം) രോഹിത് ശർമ്മയുടെയും ശമ്പളം

Published by: Zee Malayalam News Desk | Jan 09, 2024

രവീന്ദ്ര ജഡേജ

ജഡേജയും വാങ്ങുന്നത് 7 കോടിയാണ് (പ്രതി വർഷം)

Published by: Zee Malayalam News Desk | Jan 09, 2024

ജസ്പ്രീത് ബുംമ്ര

7 കോടിയാണ് (പ്രതി വർഷം) എ ഗ്രേഡ് പ്ലെയർ എന്ന നിലയിൽ ബൂംമ്ര വാങ്ങുന്നത്

Published by: Zee Malayalam News Desk | Jan 09, 2024

VIEW ALL

Read Next Story