ഐഫോൺ 15

ഒരു സ്വപ്ന ഫോണിനായി തിരയുകയാണെങ്കിൽ മികച്ച ഡിസ്‌കൗണ്ടില്‍ നിങ്ങൾക്ക് ഫോൺ വാങ്ങാനാവും

';

റിപ്പബ്ലിക് ദിന സെയിൽ

ഐഫോൺ 15 ഉൾപ്പെടെ സ്മാർട്ട് ഫോണുകൾക്ക് വമ്പൻ കിഴിവുകൾ വാഗ്ദാനം ചെയ്തിരിക്കുയാണ് ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ദിന സെയിലിൽ

';

വില

ഐഫോൺ 15-ൻറെ 128 ജിബി വേരിയന്റിന് 66,999 രൂപയാണ് വില.ബാങ്ക് ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്കിത് 63,999 രൂപയ്ക്ക് ലഭിക്കും

';

എക്സ്ചേഞ്ച്

മറ്റ് ഏതെങ്കിലും ഐഫോണുകൾ നിങ്ങൾക്ക് എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കുമെങ്കിൽ 54000 വരെ കിഴിവ് നിങ്ങൾക്ക് ലഭിക്കും

';

അഞ്ച് നിറങ്ങളിൽ

6.1 ഇഞ്ച് സ്ക്രീനിൽ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ അഞ്ച് നിറങ്ങളിൽ നിങ്ങൾക്ക് ഫോൺ വാങ്ങാൻ സാധിക്കും

';

പ്രത്യേകതകൾ

48 മെഗാപിക്സൽ പ്രൈമറി ക്യാമറ, ഡയനാമിക് ഐലൻറ് നോച്ച്, മികച്ച ബാറ്ററി എന്നിവ ഐഫോൺ 15-ൻറെ പ്രത്യേകതകളാണ്

';

VIEW ALL

Read Next Story