ഉർവ്വശി റൗട്ടേല

ബോളിവുഡ്ന നടിയും മോഡലുമാണ് ഉർവ്വശി റൗട്ടേല നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്

';

ഐഫോൺ

താരത്തിൻറെ 24 കാരറ്റ് ഗോൾഡൻ ഐഫോൺ നഷ്ടമായത് സോഷ്യൽ മീഡിയയിൽ ചർച്ചയായത്

';

ഇന്ത്യ-പാക് മാച്ച്

ശനിയാഴ്ച അഹമ്മദാബാദിൽ നടന്ന ഇന്ത്യ പാകിസ്കതാൻ ഏകദിന ലോകകപ്പ് കാണാൻ താരം പോയിരുന്നു

';

ഫോൺ നഷ്ടപ്പെട്ടു

മാച്ച് കാണുന്നതിനിടയിലാവാം ഫോൺ നഷ്ടപ്പെട്ടതെന്ന് കരുതുന്നു

';

പരാതി

താരം എന്തായാലും ഫോൺ നഷ്ടമായത് പോലീസിൽ പരാതി നൽകിയിട്ടുണ്ട്

';

ഫോണിൻറെ വില

2 ലക്ഷം രൂപക്ക് മുകളിലാണ് ഫോണിൻറെ ഇന്ത്യൻ മാർക്കറ്റ് വില, 5 ലക്ഷം വരെയും ഇത് പോകാം

';

VIEW ALL

Read Next Story