Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്

Florida Shootout Updates: വെടിയൊച്ച കേട്ട വിദ്യാർത്ഥികൾ പരിഭ്രാന്തരായി പരക്കംപാഞ്ഞു. ഏതാണ്ട് പത്ത് തവണയോളം വെടിയൊച്ച കേട്ടതായിട്ടാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

Florida University Shooting: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; 2 മരണം, 6 പേർക്ക് പരിക്ക്
Image Credit: zee news englishSource: Bureau

About the Author