close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് ഭൂചലനം ഉണ്ടായത്. അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.     

Updated: Jun 24, 2019, 10:16 AM IST
ഇന്തോനേഷ്യയില്‍ ഭൂചലനം; 7.5 തീവ്രത രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ്‌ ജിയോളജിക്കല്‍ സര്‍വ്വെ അറിയിച്ചു. 

ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് ഭൂചലനം ഉണ്ടായത്. അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.