ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍, ഒടുവില്‍..

ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം! 

Sneha Aniyan | Updated: Nov 18, 2019, 06:56 PM IST
ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍, ഒടുവില്‍..

ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് പെട്രോള്‍ സൗജ്യനം! 

റഷ്യയിലെ സമാറയിലുള്ള ഒല്‍വി പെട്രോള്‍ സ്റ്റേഷന്‍റെ ഈ ഓഫറിനെന്നാല്‍ അധികം ആയുസുണ്ടായില്ല. 

സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഓഫര്‍ പരസ്യത്തില്‍ എഴുതി ചേര്‍ത്തതെങ്കിലും പമ്പുടമ അത് പരസ്യത്തില്‍ 'mention'ചെയ്തില്ല. 

ഇതോടെ, കിട്ടിയ അവസരം മുതലാക്കാന്‍ എത്തിയതാകട്ടെ ബിക്കിനി ധരിച്ച പുരുഷന്മാരും‍!

ബിക്കിനി ധരിച്ച പുരുഷന്മാരുടെ വരവ് ഗണ്യമായി വര്‍ദ്ധിച്ചതോടെ മൂന്ന് മണിക്കൂറില്‍ പമ്പുടമ ഓഫര്‍ പിനവലിച്ചു. #BikiniDress എന്ന ഹാഷ്ടാഗില്‍ ഈ സംഭവം ട്വിറ്ററില്‍ വൈറലാകുകയാണ്.