Afghanistan Earthquake: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി

ജലാലാബാദിന് 34 കി.മീ അകലെ ആയിട്ടാണ് ഇന്ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

Afghanistan Earthquake: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
Image Credit: Afghan Earthquake | (Photo: Zee news)

About the Author

Karthika V

Karthika V

ജേർണലിസം മേഖലയിൽ 7 വർഷത്തിലേറെ അനുഭവപരിചയം. ഡിജിറ്റൽ മീഡിയയിൽ സജീവം. ഇടിവി ഭാരതിൽ കരിയർ ആരംഭിച്ചു. നിലവിൽ സീ മലയാളം ന്യൂസ് വെബ്സൈറ്റിൽ സബ് എഡിറ്റർ ആണ്. കേരളം, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ, എന്റർടെയ്ൻമെൻ്റ് വാർത്തകൾ, സ്പോർട്സ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.