Osama Bin Laden: ബിൻ ലാദൻ രക്ഷപ്പെട്ടത് സ്ത്രീയുടെ വേഷത്തിൽ, വെളിപ്പെടുത്തലുമായ് മുൻ സിഐഎ ഉദ്യോഗസ്ഥൻ

9/11 ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഒസാമ ബിൻ ലാദൻ, അഫ്ഗാനിസ്ഥാനിലെ ടോറ ബോറ പർവതനിരകളിൽ രക്ഷപ്പെട്ടത് സ്ത്രീവേഷം ധരിച്ച്.

Osama Bin Laden: ബിൻ ലാദൻ രക്ഷപ്പെട്ടത് സ്ത്രീയുടെ  വേഷത്തിൽ, വെളിപ്പെടുത്തലുമായ് മുൻ സിഐഎ ഉദ്യോഗസ്ഥൻ
Image Credit: Former CIA official John Kiriakou (Right), Osama Bin Laden (Left) | Photo: Zee NewsSource: Bureau

About the Author

Arathi N Aji

Arathi N Aji

Journalist in Zee Malayalam News

Read More

Trending

  • News
  • Photos
  • Videos