Canada Condemns Pahalgam Attack: മുപ്പത് മണിക്കൂറിലേറെ നീണ്ട മൗനം, ഒടുവിൽ പ്രതികരണം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ

ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണം.

Canada Condemns Pahalgam Attack: മുപ്പത് മണിക്കൂറിലേറെ നീണ്ട മൗനം, ഒടുവിൽ പ്രതികരണം; പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കാനഡ
Image Credit: Canada | (Photo: Zee news)

About the Author