നിരവധി തവണ മലക്കം മറിഞ്ഞ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ്; വീഡിയോ കാണാം

ഫ്‌ളോറിഡയിലെ ഡിലാന്‍ഡില്‍ നിരവധി തവണ മലക്കം മറിഞ്ഞ കാറില്‍ നിന്നും അദ്ഭുതകരമായി  യുവാവ് രക്ഷപ്പെട്ടു. തിരക്കുള്ള റെഡിലായിരുന്നു നിയന്ത്രണംവിട്ട കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ് തകര്‍ന്നത്. കാര്‍ തെറിച്ച് വീഴുന്നതിനിടെ യുവാവ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

Last Updated : Aug 1, 2016, 04:55 PM IST
നിരവധി തവണ മലക്കം മറിഞ്ഞ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ്; വീഡിയോ കാണാം

തലഹാസസ്: ഫ്‌ളോറിഡയിലെ ഡിലാന്‍ഡില്‍ നിരവധി തവണ മലക്കം മറിഞ്ഞ കാറില്‍ നിന്നും അദ്ഭുതകരമായി  യുവാവ് രക്ഷപ്പെട്ടു. തിരക്കുള്ള റെഡിലായിരുന്നു നിയന്ത്രണംവിട്ട കാര്‍ നിരവധി തവണ മലക്കം മറിഞ്ഞ് തകര്‍ന്നത്. കാര്‍ തെറിച്ച് വീഴുന്നതിനിടെ യുവാവ് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.

 സംഭവം കണ്ടുനിന്നവര്‍ പ്രദേശത്തേക്ക് ഓടിയെത്തി  ഉടന്‍  തന്നെ യുവാവിനെസമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.

Trending News