China and North Korea: ട്രംപിൻ്റെ ആധിപത്യത്തെ ചെറുക്കാൻ ചൈനയും ഉത്തര കൊറിയയും കൈ കോർക്കുന്നു

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച ബേജിംഗിൽ ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി ചോ സൺ ഹുയിയുമായി ചർച്ച നടത്തി. പ്രാദേശിക കാര്യങ്ങളിൽ ഉത്തരകൊറിയയുമായി ഏകോപനവും സഹകരണവും ശക്തിപ്പെടുത്തും.

China and North Korea: ട്രംപിൻ്റെ ആധിപത്യത്തെ ചെറുക്കാൻ ചൈനയും ഉത്തര കൊറിയയും കൈ കോർക്കുന്നു
Image Credit: Photo: Zee News

About the Author