)
ചൈനയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. വെള്ളിയാഴ്ച 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ചൈന എർത്ത്ക്വയ്ക്സ് നെറ്റ് വർക്ക് സെൻറർ അറിയിച്ചു. സിചുവാനിൽ 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിൻരെ പ്രഭവ കേന്ദ്രം. തെക്കുകിഴക്കൻ സിചുവാനിൽ സ്ഥിതി ചെയ്യുന്ന നെയ്ജിയാങ്ങിൻറെ ഭരണത്തിന് കീഴിലുള്ള ലോങ്ചാങ് നഗരത്തിലാണ് ഭൂകമ്പമുണ്ടായത്.