China-Taiwan: 'തായ്‌വാനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് തയാറാകുന്നു'; സൈനിക പ്രവ‍ർത്തനങ്ങൾ വ‍ർധിപ്പിച്ച് ചൈന

തായ്‌വാനിനു ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ ചൈന വർദിപ്പിക്കുന്നുവെന്നും, അപ്രതിക്ഷിത ആക്രമണത്തിനുള്ള തയാറെടുപ്പുകൾ നടത്തുകയാണെന്നും തായ്‌വാൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

China-Taiwan: 'തായ്‌വാനെതിരെ അപ്രതീക്ഷിത ആക്രമണത്തിന് തയാറാകുന്നു'; സൈനിക പ്രവ‍ർത്തനങ്ങൾ വ‍ർധിപ്പിച്ച് ചൈന
Image Credit: Photo : Zee NewsSource: Bureau

About the Author