)
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെള്ളിയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള ചില പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനത്തെ വിമർശിച്ചു. 'രാജ്യങ്ങളുടെ അപമാനകരമായ തീരുമാനം, ഭീകരതയെ പ്രോത്സാഹിപ്പിക്കും ' എന്ന് നെതന്യാഹു വിശേഷിപ്പിച്ചു. സദസ്സിൽ നെതന്യാഹു വന്നപ്പോൾ നിരവധി ആളുകൾ എതിർപ്പ് പ്രകടിപ്പിച്ച് അസംബ്ലി ഹാൾ ബഹിഷ്കരിച്ചു.
Almost the entire United Nations walked out right as Benjamin Netanyahu was about to begin his speech. pic.twitter.com/1aFoMHVbeK
— Shadow of Ezra (@ShadowofEzra) September 26, 2025
നെതന്യാഹുവിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗം തൽസമയം സംപ്രേഷണം ചെയ്യുന്നതിനായി ഇസ്രയേൽ സൈന്യം ഗാസ നിവാസികളുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തു.
BREAKING: Benjamin Netanyahu announces that Israel HACKED every cellphone in Gaza to broadcast his genocide propaganda speech and threats.
— ADAM (@AdameMedia) September 26, 2025
He’s literally a supervillain. pic.twitter.com/81AX6PmKtD
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.