ചൈനയിലിനി ദേശീയഗാനത്തെ അപമാനിച്ചാല്‍ പണി കിട്ടും!

ചൈനയില്‍ പൊതുമധ്യത്തില്‍ വച്ച് ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് നിയമം ഭേദഗതി ചെയ്തു. ഇപ്പോള്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദേശീയഗാനത്തെ അപമാനിക്കല്‍.

Last Updated : Nov 4, 2017, 06:46 PM IST
ചൈനയിലിനി ദേശീയഗാനത്തെ അപമാനിച്ചാല്‍ പണി കിട്ടും!

ബീജിംഗ്: ചൈനയില്‍ പൊതുമധ്യത്തില്‍ വച്ച് ദേശീയ ഗാനത്തെ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് നിയമം ഭേദഗതി ചെയ്തു. ഇപ്പോള്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദേശീയഗാനത്തെ അപമാനിക്കല്‍.

ചൈനയില്‍ ദേശീയ പതാകയെ പൊതു മധ്യത്തില്‍ അപമാനിക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇതിനായി രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതിയും വരുത്തിയിട്ടുണ്ട്.

Trending News